സാമ്പത്തിക തട്ടിപ്പിനിരയായി വിദേശ വനിത; പണം നഷ്ടമായത് പ്രമുഖ തെരുവ് നായ സംരക്ഷകയ്ക്ക്; പള്ളുരുത്തി സ്വദേശി തട്ടിയത് കോടികൾ
കൊച്ചി: പ്രമുഖ തെരുവ നായ സംരക്ഷകയും മാഡ് ഡോഗ് ട്രസ്റ്റ് സ്ഥാപകയുമായ സാറ പെനിലോപ് കോക്ക് സാമ്പത്തിക തട്ടിപ്പിന് ഇരയായി. ഉയര്‍ന്ന പലിശ നല്‍കാമെന്ന പേരില്‍ പള്ളുരുത്തി ...