‘ബംഗാളില്‍ മമത തന്നെ വിജയിക്കും’; ഇല്ലെങ്കില്‍ തന്റെ കൈത്തണ്ട മുറിക്കുമെന്ന് ശപഥം ചെയ്ത് തൃണമൂല്‍ നേതാവ്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമത ബാനര്‍ജി വിജയിക്കുമെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര. മുന്‍ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്നു ഇദ്ദേഹം. ...