കരസേനാ മേജര്‍ ജനറല്‍, അമേതിയിലെ ആയുധനിര്‍മ്മാണ ശാല സിഇഒ:കരസേനാ മേധാവിയുടെ തീരുമാനം അപൂര്‍വ്വം, കയ്യടിച്ച് പ്രതിരോധവിദഗ്ധര്‍
ഇന്ത്യന്‍ കരസേനയിലെ ഒരു മേജര്‍ ജനറലിനെ അമേഠി ജില്ലയിലെ കോര്‍വയില്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന ആയുധ നിര്‍മ്മാണശാലയുടെ സി ഇ ഒ ആയി നിയമിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മേജര്‍ ...