മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് കോട്ടകൾ പിടിച്ചടക്കി ബിജെപി
ഭോപാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടകൾ പിടിച്ചടക്കി ബിജെപി മുന്നേറ്റം. പ്രിഥ്വിപൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശിശുപാൽ യാദവ് വിജയിച്ചു. 15,687 വോട്ടുകൾക്കാണ് അദ്ദേഹത്തിന്റെ വിജയം. ...