ഹനുമാൻ സേന കോൺഗ്രസിൽ ചേർന്നു; പ്രവർത്തകരെത്തിയത് ഹനുമാൻ വേഷമിട്ട്
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പാർട്ടിയുടെ മുഖം മാറ്റാനൊരുങ്ങി കോൺഗ്രസ്. ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേനയുമായി ലയിച്ചുകൊണ്ട് കോൺഗ്രസ് ഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കോൺഗ്രസിന്റെ അടവു നീക്കം. ...