മദ്രസ ബോർഡുകൾക്കുള്ള സഹായം അവസാനിപ്പിക്കണം; പതുക്കെ ബോർഡുകൾ അടച്ച് പൂട്ടണം; ശുപാർശയുമായി ദേശീയ ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചു പൂട്ടണമെന്ന് ശുപാർശ ചെയ്ത് ദേശീയ ബാലവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് നൽകി. മദ്രസ ബോർഡുകൾക്കുള്ള ...