ചുമതലയേറ്റിട്ട് നാല് ദിവസം; മദ്രസ അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ; പരാതി ലഭിച്ചതോടെ മുങ്ങി; ടവർ ലൊക്കേഷൻ നോക്കി പൊക്കി പോലീസ്; മലപ്പുറത്തും സമാനകേസുകളിൽ പ്രതി
ചിറ്റാരിപറമ്പ്: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കുറ്റത്തിന് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി അഷ്‌റഫ് കുളത്തൂരാണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസുളള വിദ്യാർത്ഥികളെയാണ് ഇയാൾ ...