മോദിയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേരുന്നത്; സിപിഎം വിട്ട മധു മുല്ലശ്ശേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപിയും മുരളീധരനും
തിരുവനന്തപുരം; സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് മധു മുല്ലശ്ശേരി. നാളെ രാവിലെ 10 മണിക്ക് ബിജെപി ഓഫീസിൽ വച്ച് അംഗത്വം സ്വീകരിക്കുമെന്നും ...