മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി ; കാണാതായത് ട്രെയിൻ യാത്രയ്ക്കിടയിൽ
തിരുവനന്തപുരം : മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. മനുവിനെ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ അദ്ദേഹത്തിന്റെ കുടുംബം റെയിൽവേ പോലീസിൽ പരാതി നൽകി. തിരുവനന്തപുരത്തു നിന്ന് ഐലൻഡ് ...