വീരമൃത്യു വരിച്ച ജവാന്റെ മകളെ ഏറ്റെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ സന്നദ്ധയായി വനിതാ ഐപിഎസ് ഓഫീസര്‍ . ബീഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാനാണ് മാതൃകാപരമായ ...