പുതിയ ഇന്ത്യ സൃഷ്ടിക്കും! ജയിലിൽ നിന്നും രാജ്യത്തിന് ഉറപ്പുനൽകി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ; ഡൽഹിയിൽ ഇൻഡി സഖ്യത്തിന്റെ മഹാറാലി
ന്യൂഡൽഹി : പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് രാജ്യത്തിന് ഉറപ്പുനൽകി ജയിലിൽ നിന്നും അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം. ഡൽഹിയിൽ ഇൻഡി സഖ്യം നടത്തുന്ന മഹാറാലിയിൽ വച്ച് കെജ്രിവാളിന്റെ ഭാര്യ ...