ഗംഗയിൽ പുണ്യസ്‌നാനം; മഹാകുംഭമേളയിൽ സന്യാസം സ്വീകരിച്ച് നടി മമത കുൽക്കർണി
ലക്‌നൗ: മഹാകുംഭമേളയിൽ സന്യാസം സ്വീകരിച്ച് (മഹാമന്ദലേശ്വർ ) നടി മമത കുൽക്കർണി. ഗംഗയിൽ പുണ്യസ്‌നാനം നടത്തിയാണ് നടി ആത്മീയത ജീവിതത്തിന് തുടക്കമിട്ടത്. കിന്നർ അഖാരയുടെ ഭാഗമായ നടി ...








