ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍ണറും തമ്മിൽ കൂടിക്കാഴ്ച; ചര്‍ച്ചാവിഷയമായത് ലൗ ജിഹാദ്, സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് രേഖ ശര്‍മ്മ
ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മയും മഹാരാഷ്ട്ര ഗവര്‍ണർ ഭഗത് സിംഗ് കോഷ്യാരിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചര്‍ച്ചാവിഷയമായത് ലൗ ജിഹാദ് എന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ...