ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പതിനെട്ടുകാരനായ മകന് പിന്നാലെ അച്ഛനും അമ്മയും 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിമരിച്ച ദാരുണ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്ലസ് ടു വിദ്യാർത്ഥിയായ ...








