അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മഹായുതി സർക്കാർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തിന് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ...