ഈ നിമിഷത്തിൽ ഇന്ത്യയും മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പം; ഇസ്രായേലിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു
ന്യൂഡൽഹി: ഹമാസിനെതിരെ ശക്തമായ പോരാട്ടം തുടരുന്ന ഇസ്രായേലിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടു. നെതന്യാഹുവുമായി ...