മഹാസഖ്യത്തിന് വിള്ളല്‍, പ്രതിപക്ഷ കക്ഷി യോഗത്തിന് നിതീഷില്ല, തേജസ്വി യാദവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കും
ഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യം, ഉപരാഷ്ട്രപതി ...