ക്രിയായോഗ രഹസ്യങ്ങളുടെ ഇരിപ്പിടം; ഹിമാലയത്തിലെ വിസ്മയം ഈ ഗുഹ (വീഡിയോ)
സ്വന്തം സ്വത്വത്തെ അന്വേഷിക്കുന്നവർക്ക് മുന്നിൽ അത്ഭുതങ്ങളുമായി തലയുയർത്തി നിൽക്കുന്ന ഹിമാലയ ക്ഷേത്രങ്ങൾ. അക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ ഒരു ഗുഹ. ഭാരതത്തിന്റെ യശസ്സിനോളം ...