ക്രിക്കറ്റ് ലോകം കണ്ണീരിൽ; ധാക്ക ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് സന്ദീപൻ ചക്രവർത്തി അന്തരിച്ചു; മരണം മത്സരത്തിന് തൊട്ടുമുമ്പ്
ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നുള്ള സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ടീമായ ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ സന്ദീപൻ ചക്രവർത്തി മത്സരത്തിന് തൊട്ടുമുൻപ് ...








