കടമായി നൽകിയ പണം തിരികെ നൽകിയില്ല; പകരമായി 11 കാരിയെ വിവാഹം ചെയ്ത് 40 കാരൻ; കേസ്
പറ്റ്‌ന: ബിഹാറിൽ 11 കാരിയെ വിവാഹം ചെയ്ത 40 കാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോയുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. ...