മാഹിയിൽ ഡ്യൂട്ടിയ്ക്കിടെ എഎസ്‌ഐ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ: മാഹിയിൽ ജോലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ. വി മനോജ് കുമാർ (52) ആണ് മരിച്ചത്. ...