കേന്ദ്രസർക്കാരിന്റെ മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി ; പൊതുമേഖലാ ബാങ്കുകൾക്കൊപ്പം സ്വകാര്യബാങ്കുകൾക്കും അംഗീകാരം
ന്യൂഡൽഹി : 2023-24 ലെ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് രാജ്യത്തെ സ്ത്രീകൾക്കായി മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി പ്രഖ്യാപിച്ചത്. സാധാരണക്കാരായ ഇന്ത്യൻ സ്ത്രീകളുടെ ...