മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും ; വനിതാ ദിന പരിപാടിയിൽ മഹിളാ സമൃദ്ധി പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി : ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് 2,500 നൽകുന്ന മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കംകുറിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . ഡൽഹി നിയമസഭാ ...