റിപ്പബ്ലിക് ദിന പരേഡ്: ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനൊപ്പം ഈജിപ്ഷ്യൻ സൈനികരും; കർത്തവ്യപഥിൽ മാർച്ച് ചെയ്ത ഈജിപ്ഷ്യൻ സൈനികരെ ഹർഷാരവത്തോടെ വരവേറ്റ് കാണികൾ
ന്യൂഡൽഹി: 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രദ്ധേയമായി ഈജിപ്ഷ്യൻ സൈന്യത്തിന്റെ പരേഡ്. ചൊങ്കോട്ടയിലെ കർത്തവ്യപഥിൽ നടന്ന പരേഡിൽ 144 സൈനികരാണ് രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതി അണിനിരന്നത്. ഇക്കുറി ...