തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു; ഒന്നാം പാപ്പാനെ തടിയെറിഞ്ഞ് കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തടി പിടിപ്പിക്കാൻ കൊണ്ടു വന്ന ആന വിരണ്ടു. ഒന്നാം പാപ്പാനെ ആന തടിയെറിഞ്ഞ് കൊലപ്പെടുത്തി. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. ...