പൊറോട്ട അടിയ്ക്കാൻ മാത്രമല്ല പാറ്റയെ ഓടിക്കാനും മൈദ; ഇങ്ങനെ ചെയ്ത് നോക്കൂ
വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് പാറ്റ ശല്യം. ഭക്ഷണങ്ങളിൽ വീണും പാത്രങ്ങളിലൂടെ അരിച്ച് നടന്നും പാറ്റകൾ വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. കോടിക്കണക്കിന് രോഗാണുക്കളെ വഹിച്ചുകൊണ്ടാണ് പാറ്റകളുടെ ...