എഫ് 35 യുദ്ധവിമാനം ആകാശത്ത് അപ്രത്യക്ഷമായി, കണ്ടെത്താൻ സഹായിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് യുഎസ് സൈന്യം
കൊളംബിയ : അമേരിക്കയുടെ യുദ്ധവിമാനം കാണാതായി. അടിയന്തിര സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പൈലറ്റ് ഇജക്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. സൗത്ത് കരോലിനയിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. വിമാനം ...