പട്‌ന സർവകലാശാലയിൽ ചരിത്രവിജയം കുറിച്ച് എബിവിപി ; പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി മൈഥിലി മൃണാളിനി
പട്‌ന : പട്‌ന സർവകലാശാലയിൽ ചരിത്രവിജയം സ്വന്തമാക്കി എബിവിപി. പഠന സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എബിവിപി ചരിത്രവിജയം കുറിച്ച തിരഞ്ഞെടുപ്പിൽ ...