പഴയ ബിഹാർ ‘ഹസ്തിനപുരി’ പോലെ ലാലു ‘ധൃതരാഷ്ട്രർ’, തേജസ്വി ‘ദുര്യോധനൻ’; കുടുംബവാഴ്ചയെ മഹാഭാരതവുമായി ഉപമിച്ച് മൈഥിലി താക്കൂറിൻ്റെ കന്നി പ്രസംഗം!
ബിഹാർ നിയമസഭയിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ. ലാലു പ്രസാദ് യാദവിന്റെ ...










