സ്ത്രീകൾക്ക് മസ്ജിദിൽ നിസ്‌കരിക്കാൻ വിലക്കില്ല; എന്നാൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ മതത്തിൽ അനുവാദമില്ല; മസ്ജിദിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് അഖിലേന്ത്യ വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: ഇസ്ലാം മതത്തിൽ സ്ത്രീകൾക്ക് മസ്ജിദിൽ നിസ്‌കരിക്കുന്നതിന് വിലക്കില്ലെന്ന് അഖിലേന്ത്യ വ്യക്തിനിയമ ബോർഡ്. മസ്ജിദില് മുസ്ലീം സ്ത്രീകളെ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ...