“ചൈനയ്ക്ക് മനസ്സിലാവുന്ന ഭാഷയിൽ അവർക്ക് മനസ്സിലാക്കി കൊടുക്കുക” : നയതന്ത്ര ചർച്ചകൾ നിഷ്ഫലമെന്ന് മേജർ ഗൗരവ് ആര്യ
ചൈനയ്ക്ക് ഒരുകാലത്തും നയതന്ത്ര ചർച്ചകളുടെ സൗമ്യ ഭാഷ മനസ്സിലായിട്ടില്ലെന്ന് റിട്ട.മേജർ ഗൗരവ് ആര്യ.അവർക്ക് മനസ്സിലാവുന്ന ഭാഷ ഇന്ത്യയ്ക്ക് അറിയാം, ആ ഭാഷയിൽ ചൈനയ്ക്ക് മറുപടി കൊടുക്കണമെന്ന് മേജർ ...








