നൂറുകണക്കിന് ആളുകൾക്ക് രക്ഷയായി; സംതൃപ്തിയോടെ മടക്കം; മേജർ ജനറൽ വി.ടി മാത്യുവിന് യാത്രയയപ്പ്
വയനാട്: വയാട്ടിൽ ഒരു നാടിനെയാകെ ഇല്ലാതാക്കിയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി മാത്യു ദുരന്തമുഖത്ത് നിന്നും മടങ്ങി. നൂറ് കണക്കിന് ആളുകൾക്ക് ജീവിതത്തിലേയ്ക്കുള്ള ...