മരണത്തിനു മുന്നിലും തളരാതെ ഭീകരരെ തീർത്ത പോരാട്ട വീര്യം ; ഇന്ത്യയ്ക്ക് അഭിമാനം : മേജർ മുകുന്ദ് വരദരാജൻ
2014 ഏപ്രിൽ 12 ന് മുപ്പത്തിയൊന്നാമത്തെ ജന്മദിനത്തിനായിരുന്നു മേജർ മുകുന്ദ് വരദരാജൻ അച്ഛനെ വിളിച്ചു രഹസ്യമായി പറഞ്ഞത്. ഒരാഴ്ച്ചയ്ക്കകം പത്തു ദിവസത്തേക്ക് ലീവിനു വരുന്നുണ്ട്. ആരോടും പറയേണ്ട. ...