പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി പഞ്ചാബ് സർക്കാർ
ന്യൂഡൽഹി: 2022ൽ പഞ്ചാബ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാവീഴ്ചയിൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. വിഷയത്തിൽ പഞ്ചാബ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് ...