മകരവിളക്ക്: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; പമ്പയില്‍ തീർത്ഥാടകർക്ക് നിയന്ത്രണം
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പമ്പയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തി. പമ്പ ഗണപതി കോവിലിന് സമീപം ഭക്തരെ തടഞ്ഞിരിക്കുകയാണ്. നിലവിൽ സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം തീർത്ഥാടകർ ഉണ്ടെന്നാണ് ഏകദേശം ...