ശബരിമല നട തുറന്നു ; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി
ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെ കണ്ടു തൊഴുത് മലമുകളില്‍ മുഴങ്ങുന്ന ശരണംവിളികള്‍ ഇനി രണ്ടരമാസത്തോളം അലയടിക്കും. വൃശ്ചികം ഒന്ന് ചൊവ്വാഴ്ച വെളുപ്പിന് ...