കോടതിമുറിയിൽ മുഴങ്ങിയ ആദർശഗീതം; മാപ്പ് പറയാതെ വിരിമാറ് കാട്ടിയ പോരാളി, മഖൻലാൽ സർക്കാരിന്റെ അസാധാരണ ജീവിതം
ഭാരതീയ ജനതാ പാർട്ടിയുടെ വളർച്ചയും തുടർച്ചയായ ഭരണവും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പഠനവിഷയങ്ങളിൽ ഒന്നാണ്. 1984-ൽ കേവലം 2 സീറ്റുകളിൽ ഒതുങ്ങിപ്പോയ ഒരു പാർട്ടി ഇന്ന് ...









