കളളനോട്ട് നിര്‍മ്മാണം: മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊടുവള്ളി പോലിസ്
താമരശ്ശേരി: ബെംഗളൂരുവിലെ ഹൊസൂരില്‍ കള്ളനോട്ടു നിര്‍മാണ കേന്ദ്രം നടത്തിവന്ന മൂന്നു മലയാളികള്‍ അറസ്റ്റില്‍. കൊടുവളളി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടും ഇതുണ്ടാക്കാനുപയോഗിച്ച ...