വരാണസിയില്‍ 17 വര്‍ഷങ്ങളായി പൂജയ്ക്കുള്ള ശിവലിംഗങ്ങള്‍ നിര്‍മ്മിക്കുകയാണ് അലം ആര എന്ന മുസ്ലീം വനിത. ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നാണ് ഈ വാര്‍ത്തയെന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ശിവലിംഗങ്ങള്‍ ഉണ്ടാക്കുന്ന അലം എല്ലാവര്ക്കും മാതൃകയാക്കാന്‍ ഒരുകാര്യം കൂടി പറയുന്നു.
UP: Varanasi's Alam Ara making Shiva Lingam for the last 17 years to earn a living, says "this is god-gifted art, we make it with love" pic.twitter.com/bIJZvvWGoe
— ANI UP/Uttarakhand (@ANINewsUP) July 22, 2017
‘നമ്മള് എല്ലാം ഇന്ത്യക്കാരാണ്, ഹിന്ദുക്കളും മുസ്ലീങ്ങളുമല്ല’ ഭിന്നിച്ചു നില്ക്കുന്നതല്ല ഒന്നിച്ചു നില്‍ക്കുന്നതാണ് ഇന്ത്യക്കാരുടെ കരുത്ത്. ഒരുപാട് സ്നേഹത്തോടെയാണ് ശിവലിംഗങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അലം പറയുന്നു.
Discussion about this post