മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക
ധാക്ക: മുൻകൂട്ടി വിവരമൊന്നും അറിയിക്കാതെ രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയ സൗദി അറേബ്യൻ നടപടിയിൽ ശക്തമായ പ്രതിഷേധവും വിശദീകരണവും തേടി ബംഗ്ലാദേശ് സർക്കാർ. മക്കയിലെ വിശുദ്ധ ...








