ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വേണ്ട; മലബാർ ദേവസ്വം ബോർഡും ഒഴിവാക്കി
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി മലബാർ ദേവസ്വം ബോർഡും. ക്ഷേത്ര നിവേദ്യങ്ങളിലും പ്രസാദങ്ങളിലും അരളിപ്പൂവ് ഒഴിവാക്കിയുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് മലബാർ ദേവസ്വം ബോർഡും ...