Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

by Brave India Desk
Feb 24, 2026, 11:11 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : എഐ ഇംപാക്റ്റ് ഉച്ചകോടിക്കിടെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ഇതുവരെയുള്ള എട്ടാമത്തെ അറസ്റ്റാണിത്. പ്രതിഷേധ ദിവസം നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തിങ്കളാഴ്ച മറ്റ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച ഉദയ് ഭാനു ചിബിനെ ചോദ്യം ചെയ്യലിനായി ഡൽഹി പോലീസ് വിളിപ്പിച്ചിരുന്നു. തുടർന്ന് ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിനുശേഷം, ഉദയ് ഭാനു ചിബിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 22 ന് പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ കൃഷ്ണ ഹരിയുടെ കാറിൽ നിന്ന് ഡൽഹി പോലീസ് പ്രതിഷേധത്തിന് ഉപയോഗിച്ച ടീ-ഷർട്ടുകൾ കണ്ടെടുത്തിരുന്നു. പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഫോട്ടോകളാണ് ടീ-ഷർട്ടുകളിൽ ഉണ്ടായിരുന്നത്.

Stories you may like

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

Tags: Youth Congressshirtless protestyouth congress president arrested
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

Latest News

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology