Sunday, December 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വേണ്ട; മലബാർ ദേവസ്വം ബോർഡും ഒഴിവാക്കി

by Brave India Desk
May 9, 2024, 06:09 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി മലബാർ ദേവസ്വം ബോർഡും. ക്ഷേത്ര നിവേദ്യങ്ങളിലും പ്രസാദങ്ങളിലും അരളിപ്പൂവ് ഒഴിവാക്കിയുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് മലബാർ ദേവസ്വം ബോർഡും തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നാളെയിറങ്ങുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസഡന്റ് എം.ആർ മുരളി പറഞ്ഞു.

ഇനിമുതൽ തിരുവിതാംകൂർ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, നിവേദ്യം, അർച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. നാളെ മുതൽ തന്നെ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. നിവേദ്യ സമർപ്പണ പൂജയിൽ അരളിപ്പൂവ് ഉപയോഗിക്കുന്നില്ലെന്ന് അതത് ക്ഷേത്രം സബ് ഓഫീസർമാരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Stories you may like

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

തീർത്ഥാടകർ കുറവ്: ശബരിമലയിൽ വരുമാനം റെക്കോർഡ് ഉയരത്തിൽ

ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ സമൂഹത്തിൽ ഉണ്ടായ ആശങ്കയെ തുടർന്നാണ് നടപടി. സൂര്യയുടെ മരണത്തിന് പിന്നാലെ അരളിപ്പൂ ഉപയോഗിക്കുന്നതിൽ ആശങ്കയറിയിച്ച് ക്ഷേത്രം ജീവനക്കാരും ഭക്തരും രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് ബോർഡ് യോഗം ചേരുകയും ചെയ്തിരുന്നു. ഇതിലാണ് അരളി പൂവ് ഒഴിവാക്കാമെന്ന തീരുമാനം ഉയർന്നുവന്നത്.

കഴിഞ്ഞ മാസം 28നായിരുന്നു യുകെയിലേക്ക് ജോലിക്കായി പോകുന്നതിനിടെ സൂര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള വഴിമദ്ധ്യേ സൂര്യ നിരവധി തവണ ഛർദ്ദിച്ചു എങ്കിലും വീട്ടുകാർ ഗൗരവമാക്കി എടുത്തിരുന്നില്ല.

കാർഡിയാക് ഹെമറേജ് ഉണ്ടായത് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി സൂര്യ അരളി പൂവ് കടിച്ച് തിന്നിരുന്നു. ഇതിൽ നിന്നുള്ള വിഷബാധയാകാം മരണത്തിന് കാരണം ആയത് എന്നാണ് ഡോക്ടർമാരുടെയും സംശയം.

Tags: malabar dewaswom boardarali
Share20TweetSendShare

Latest stories from this section

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

കൊച്ചി ഉൾപ്പെടെ 48 നഗരങ്ങൾ;ട്രെയിൻ സർവ്വീസുകൾ ഇരട്ടിയാക്കും,പ്രഖ്യാപനവുമായി റെയിൽവേ

ഇടിയപ്പം വിൽക്കുന്നതിന് ഇനി കടുത്ത നിബന്ധനകൾ,ലെെസൻസ് വേണം

ഇടിയപ്പം വിൽക്കുന്നതിന് ഇനി കടുത്ത നിബന്ധനകൾ,ലെെസൻസ് വേണം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യം ഒഴുകി, മലയാളികൾ ക്രിസ്മസ് അടിച്ചുപൊളിച്ചു; 4 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 332 കോടി!

Discussion about this post

Latest News

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

യുക്രൈയ്ൻ വഴങ്ങിയില്ലെങ്കിൽ യുദ്ധം തുടരും; ലക്ഷ്യങ്ങൾ സൈനിക കരുത്തിലൂടെ നേടുമെന്ന് പുടിൻ; ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭീഷണി

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

സഞ്ജു ഇല്ലാതെ ഇന്ത്യക്ക് ലോകകപ്പ് നിലനിർത്താനാവില്ല; ഇൻസ്റ്റാഗ്രാം വീഡിയോയുമായി റോബിൻ ഉത്തപ്പ

സഞ്ജു ഇല്ലാതെ ഇന്ത്യക്ക് ലോകകപ്പ് നിലനിർത്താനാവില്ല; ഇൻസ്റ്റാഗ്രാം വീഡിയോയുമായി റോബിൻ ഉത്തപ്പ

ക്രിക്കറ്റ് ലോകം കണ്ണീരിൽ; ധാക്ക ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് സന്ദീപൻ ചക്രവർത്തി അന്തരിച്ചു; മരണം മത്സരത്തിന് തൊട്ടുമുമ്പ്

ക്രിക്കറ്റ് ലോകം കണ്ണീരിൽ; ധാക്ക ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് സന്ദീപൻ ചക്രവർത്തി അന്തരിച്ചു; മരണം മത്സരത്തിന് തൊട്ടുമുമ്പ്

പ്രായമുള്ളയാളല്ലേ..പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം: ആരോപണവുമായി അതിജീവിത

പ്രായമുള്ളയാളല്ലേ..പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം: ആരോപണവുമായി അതിജീവിത

ഗംഭീറിന് പണി കിട്ടുമോ? ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് ആ ഇതിഹാസം എത്തിയേക്കും; ബിസിസിഐയുടെ നിർണ്ണായക നീക്കം

ഗംഭീറിന് പണി കിട്ടുമോ? ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് ആ ഇതിഹാസം എത്തിയേക്കും; ബിസിസിഐയുടെ നിർണ്ണായക നീക്കം

“മൂന്ന് സുഹൃത്തുക്കൾ, ഒരു ബോട്ട് യാത്ര;വിരൂപതയിൽ നിന്ന് വിശ്വപ്രസിദ്ധിയിലേക്ക്;  തകർച്ചയിൽ നിന്ന് 33,000 കോടിയുടെ വിറ്റുവരവിലേക്ക്

“മൂന്ന് സുഹൃത്തുക്കൾ, ഒരു ബോട്ട് യാത്ര;വിരൂപതയിൽ നിന്ന് വിശ്വപ്രസിദ്ധിയിലേക്ക്;  തകർച്ചയിൽ നിന്ന് 33,000 കോടിയുടെ വിറ്റുവരവിലേക്ക്

പാരച്യൂട്ട് തുണി കൊണ്ട് ആരെങ്കിലും കോടികൾ സമ്പാദിക്കുമോ; മുത്തച്ഛൻ കൊട്ടിയടച്ച വാതിലുകൾ തകർത്തെറിഞ്ഞ മിയൂച്ചിയ പ്രാഡ;ആഡംബര ഫാഷൻ്റെ അവസാനവാക്ക് 

പാരച്യൂട്ട് തുണി കൊണ്ട് ആരെങ്കിലും കോടികൾ സമ്പാദിക്കുമോ; മുത്തച്ഛൻ കൊട്ടിയടച്ച വാതിലുകൾ തകർത്തെറിഞ്ഞ മിയൂച്ചിയ പ്രാഡ;ആഡംബര ഫാഷൻ്റെ അവസാനവാക്ക് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies