ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം; ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് മിഗ് -29, അമേരിക്കയുടെ എഫ്-18നും നിമിറ്റ്‌സും ( വീഡിയോ)
ഡല്‍ഹി: മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ കരുത്തു പകര്‍ന്ന് ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെയും അമേരിക്കന്‍ നാവികസേനയുടെ എഫ്-18നും. ചൈനയ്‌ക്കെതിരെയുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ ...