കല്യാണപന്തലിൽ നിന്ന് എപ്പോഴാണ് ലിംഗവിവേചനം ഒഴിഞ്ഞു പോവുകയെന്ന് ഷുക്കൂർ വക്കീൽ; നിഖില വിമലിന് പിന്തുണ
മലപ്പുറം; കല്യാണപന്തലിൽ നിന്ന് എപ്പോഴാണ് ലിംഗവിവേചനം ഒഴിഞ്ഞു പോവുകയെന്ന് നടൻ ഷുക്കൂർ വക്കീൽ. കണ്ണൂരിലെ കല്യാണങ്ങളിൽ മുസ്ലീം സ്ത്രീകൾ വീടിന്റെ അടുക്കള ഭാഗത്താണ് ഭക്ഷണം കഴിക്കുകയെന്ന നടി ...