ജയറാമിന്റെ പൊന്നുമോൾ ചക്കി ഇനി നവനീതിന് സ്വന്തം; കണ്ണന്റെ തിരുനടയിൽ തമിഴ് പെണ്ണായി മാളവിക
തൃശൂർ; ജയറാം- പാർവ്വതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ജനുവരിയിലായിരുന്നു ...