പാറയിടുക്കിൽ വന്യമൃഗങ്ങൾക്കൊപ്പം ജീവൻ കൈയ്യിൽ പിടിച്ച് 30 മണിക്കൂർ; യുവാവിനെ ഇന്നും രക്ഷിക്കാനായില്ല; നാളെ വ്യോമസേന എത്തും
പാലക്കാട്: മലമ്പുഴ ചെറാട് പാറക്കെട്ടിൽ കുടുങ്ങിയ ആര് ബാബു എന്ന യുവാവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് രക്ഷാ പ്രവർത്തകർ മടങ്ങി. നാളത്തെ രക്ഷാ ദൗത്യത്തിൽ ...