നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ ; സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് അറിയിപ്പ്
തിരുവനന്തപുരം : കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ...










