സഭാ തർക്കം : പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഓർത്തഡോക്സ് സഭാ മേധാവികൾ ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡൽഹി: മലങ്കര സഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് തിങ്കളാഴ്ച ഓർത്തഡോക്സ് പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. മിസോറാം ഗവർണർ പി.എസ് ശ്രീധരൻ ...