മലപ്പുറത്ത് 12 കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൾ അസീസിന് 7 വർഷം കഠിന തടവ്
മലപ്പുറം: 12 വയസുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഏഴുവർഷം കഠിന ശിക്ഷ. മലപ്പുറം ഡൗൺഹിൽ മുരിങ്ങാത്തൊടി അബ്ദുൽ അസീസി(32)നെയാണ് ശിക്ഷിച്ചത്. മഞ്ചേരി പോക്‌സോ കോടതിയിലെ ജഡ്ജി കെ ...